Former pm atal biahri vajpayee admitted in aiims delhi, pm modi rushed to hospital. <br />പ്രധാനമന്ത്രി നരേന്ദ്രമോദി, മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനി, കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങിയവർ ദില്ലി എയിംസ് ആശുപത്രിയിൽ എത്തി. തിങ്കളാഴ്ച വൈകീട്ട് എയിംസ് ആശുപത്രിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി 50 മിനിറ്റോളം വാജ്പേയിയുടെ ബന്ധുക്കൾക്കൊപ്പം ചിലവഴിച്ചു. <br />#Vajpei